ബ്ലോഗ് എഴുതണം എന്ന മോഹവുമായി ചെന്നു കയറിയത് ഒരു സിഹ്മത്തിന്ടെ മടയില്‍് ,ഉസ്താത് അഖില്‍ ചന്ദ്രന്‍ ഖാന്‍. ആഗ്രഹം അറിയിചപ്പോള്‍ ദക്ഷിണ വെക്കാന്‍ പറഞ്ഞു. ഒരു സോഫ്റ്റ്‌വെയര്‍ എന്‍ജിനിയറുടെ ഓട്ട ലാപ്ടോപില്‍ എന്ത് കാണാന്‍. തരികിടകളുടെ അധ്യാക്ഷരങ്ങള്‍ പഠിപ്പിച്ച lbs എഞ്ചിനീയറിംഗ് കോളേജിനെമനസ്സില്‍ ധ്യാനിച്ച് ഒന്നു രണ്ടു നമ്പര്‍ അങ്ങ് അടിച്ചു. പറഞ്ഞു മുഴുവിപ്പിക്കും മുന്‍പ് വിറയാര്‍ന്ന കരങ്ങളാല്‍വാരിപുണര്‍ന്നു. പിന്നെ പകലുകളില്‍ c-യും രാത്രികളില്‍ ബ്ലോഗിങ്ങ്-ഉം ആയി ഉള്ള കാലം ഒരുപാടു.. ഒരിക്കലുംമുഴുവിപ്പിക്കാത്ത ബ്ലോഗുകളും ആയുള്ള യാത്ര.
Sabrom ki zindagi jo kabhi nahi jathee haay.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
ഗണപതിക്ക് വെച്ചത് കാക്ക കൊണ്ട് പോകണം എന്നുള്ള ഒറ്റ ആഗ്രഹത്തില്‍.. ആദ്യത്തെ കമന്‍റ് എന്‍റെ വക കിടക്കട്ടെ... എല്ലാം സംഭവാമി യുഗേ യുഗേ... ബൂലോഗത്ത്.. അരച്ച് മടിച്ചു നിക്കാതെ...ആ മഹാസാഗരത്തില്‍ നീന്തി തുളിച്ചു മറിഞ്ഞു... നശിപ്പിക്കു..
മറുപടിഇല്ലാതാക്കൂസ്വാമി ശരണം..
download-chummmiyirakku
മറുപടിഇല്ലാതാക്കൂupload-chummikkettu
"Sabrom ki zindagi jo kabhi nahi jathee haay." -- ഈ പറഞ്ഞതിന്‍റെ അര്‍ത്ഥം എന്താ?
മറുപടിഇല്ലാതാക്കൂ